Surprise Me!

മോദി കൂടിക്കാഴ്ചയെ വാഴ്ത്തിപ്പാടി ലാലേട്ടന്റെ ബ്ലോഗ് | filmibeat Malayalam

2018-09-22 10 Dailymotion

Mohanlal's blog on meeting with Prime Minister Narendra Modi <br />മുഖാമുഖം മോദി എന്ന തലക്കെട്ടിലാണ് മോഹന്‍ലാല്‍ ഇത്തവണ തന്റെ ബ്ലോഗ് എഴുതിയിട്ടുള്ളത്. മോദിയെ കാണാന്‍ പോയതും, അവിടെ വച്ചുണ്ടായ അനുഭവങ്ങളും എല്ലാം ഇതില്‍ വള്ളിപുള്ളി വിടാതെ അദ്ദേഹം വിവരിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ് വ് കൂടി ഈ ബ്ലോഗില്‍ പ്രതിപാദിക്കപ്പെടുന്നുണ്ടോ എന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. <br />#Mohanlal #Modi

Buy Now on CodeCanyon